Monday 12 October 2015

സ്കൂള്‍ കായികമേള 2015 ന്റെ ഉദ്ഘാടന ഹെഡ്മിസ്ട്രസ്സ് ശ്രീമതി വത്സലടീച്ചര്‍ ദീപശിഖ കൈമാറിക്കൊണ്ട് നിര്‍വഹിക്കുന്നു


സ്കൂള്‍ കായികമേള 2015

Friday 9 October 2015



മികച്ച പരിസ്ഥിതി പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിക്കുള്ള മാതൃഭൂമിയുടെ ജെം ഓഫ് സീഡ് പുരസ്കാരം പത്താം ക്ലാസിലെ സജീഷിന് ലഭിച്ചു.


Wednesday 7 October 2015

സ്കൂളില്‍നിന്ന് ലഭിച്ച വിത്തുപയോഗിച്ച് കൃ‍ഷി ചെയ്തതിന്റെ ഒരു പങ്ക് കുട്ടികള്‍ സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലേക്ക് നല്‍കുന്നു


Thursday 1 October 2015

വൃദ്ധ ദിനത്തോടനുബന്ധിച്ച് കടമ്പൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കടമ്പൂരിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശിയുടെ ഒപ്പം.



മാതൃഭൂമി സീഡ് ക്ലബിന്റെ 2015 വര്‍ഷത്തെ മികച്ച സ്കൂളിനുള്ള അവാര്‍ഡ് സീഡ് ക്ലബ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുന്നു.